Thursday, January 27, 2011

ഒരു കടംകഥ പോലെ

ഇന്നലെ രാത്രി തോരാത്ത മഴയില്‍ മഴക്കൊപ്പം ഒരു കുഞ്ഞു നക്ഷത്രം താഴേക്കു വീണു .....
അറിയാതെ ചവിട്ടിയ കാലിലെ പോള്ളലെട്ടു മുറ്റത്തെ പുല്ലും കരിഞ്ഞു .......
നിന്നെ കാണിക്കാനായി വിളിച്ചപോഴേക്കും നക്ഷത്രം ഒഴുകി ...ഒഴുകി.........