Tuesday, February 22, 2011

എല്ലാം ഒരു സ്വപ്നം പോലെ കരുതേണ്ടി വരിക...
വീണ്ടും കണ്ടുമുട്ടേണ്ടി വരിക.,.
തിളച്ചുമറിയുന്ന ചിന്തകള്‍ പോലും തണുത്തുറഞ്ഞു പോവുന്നു...

പുതുജന്മം

കണ്ടു
കാണാതിരിക്കാന്‍ ആവാത്തത് കൊണ്ടുമാത്രം..
വേദനകൊണ്ടിപ്പോള്‍
മനസ് നീറുകയാണ്...
എങ്കിലും കാണാതിരിക്കാനായില്ല...
ഒരിറ്റ് കണ്ണീരും വീണു...
മാപ്പ്...

Monday, February 7, 2011

ഒരു നിമിഷം

മനുഷ്യാ ലജ്ജിച്ചു തല താഴ്ത്തുക ഷൊര്‍ണ്ണൂര്‍ സംഭവത്തില്‍