Friday, February 19, 2010

നിലംബുരില്‍ സൗജന്യ സ്ത്രീധന രഹിത വിവാഹ രെജിസ്റ്റെര്‍ ചെയ്യാം

നിലംബൂര്‍: നിലംബൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സ്ത്രീധന ഗ്രാമം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഇരുപതതി ആരു മുതല്‍ സൗജന്യ പേര് ചേര്‍ക്കല്‍ നടത്തുന്നു18 നും 40നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് രേജിസ്റെര്‍ ചെയ്യാം ‍

നിന്നോടൊരു ചോദ്യം മാത്രം

എന്‍റെ ജീവിതത്തിലെ ഒരു നഷ്ട കണക്കായി നീ എന്നുമുണ്ടാവുംമോഹ വില പറഞ്ഞു മൂലധനം പോലും ലഭിക്കാതെ പോയ നഷ്ടകച്ചവടം എനിക്കറിയാം നിന്‍റെ ജീവിത പുസ്തകത്തിലും നീ എഴുതി ചേര്‍ത്തത് നഷ്ട കണക്കനെന്നരിയംപരസ്പരം നഷ്ടങ്ങള്‍ മാത്രം സഹിക്കന്നെന്ഗില്‍എന്തിനു നാം ഊഹ കച്ചവടാതിനിറങ്ങി .......