Friday, February 19, 2010

നിന്നോടൊരു ചോദ്യം മാത്രം

എന്‍റെ ജീവിതത്തിലെ ഒരു നഷ്ട കണക്കായി നീ എന്നുമുണ്ടാവുംമോഹ വില പറഞ്ഞു മൂലധനം പോലും ലഭിക്കാതെ പോയ നഷ്ടകച്ചവടം എനിക്കറിയാം നിന്‍റെ ജീവിത പുസ്തകത്തിലും നീ എഴുതി ചേര്‍ത്തത് നഷ്ട കണക്കനെന്നരിയംപരസ്പരം നഷ്ടങ്ങള്‍ മാത്രം സഹിക്കന്നെന്ഗില്‍എന്തിനു നാം ഊഹ കച്ചവടാതിനിറങ്ങി .......

No comments:

Post a Comment